representational image

കോട്ടക്കലിൽ വൻ കുഴൽപ്പണ വേട്ട, കണ്ടെടുത്തത് മൂന്ന്​ കോടിയിലധികം രൂപ

കോട്ടക്കൽ: മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും മൂന്ന്​ കോടിയിലധികം കുഴൽപ്പണം കോട്ടക്കൽ പൊലീസ് കണ്ടെടുത്തു. സംഭവത് തിൽ താനൂർ സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായി.

കോട്ടക്കൽ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാർ പണം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിൽ സി.ഐ യൂസഫിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Kottakkal Black Money-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.