കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം.

കൊല്ലം: കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം. പത്തോളം കടകൾ കത്തിനശിച്ചതായാണ് വിവരം. അഗ്നിശമനസേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.

മൂന്നുകടകൾ പൂർണമായും കത്തിനശിച്ചു.തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Tags:    
News Summary - kollam chinnakkada get fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.