Posted On
date_range Updated On
date_range സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ എറണാകുളം സിറ്റിങ് ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ എറണാകുളം സിറ്റിങ് മേയ് എട്ടിന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങിൽ നിലവിലെ പരാതികള്‍ പരിഗണിക്കുന്നതിനൊപ്പം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.