കൊച്ചി മെട്രോ: ആദ്യ ദിനം ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവിസ്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​നാ​ഥ കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സ​ർ​വി​സ് ന​ട​ത്തും. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ഒാ​ട്ട​ത്തി​ന്​ ശേ​ഷ​മു​ള്ള ആ​ദ്യ സ​ർ​വി​സാ​യി​രി​ക്കും ഇ​വ​ർ​ക്ക് വേ​ണ്ടി ഒ​രു​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി കു​ട്ടി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ​െത​ര​ഞ്ഞെ​ടു​ക്കും. മെ​ട്രോ ഉ​ദ്ഘാ​ട​ന​ത്തി​ന്​ വി​പു​ല പ​രി​പാ​ടി​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന തീ​യ​തി തീ​രു​മാ​നി​ച്ചാ​ൽ ഉ​ട​ൻ ഇ​തി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ  പ്ര​ഖ്യാ​പി​ക്കും. മെ​ട്രോ​യു​ടെ പ​രീ​ക്ഷ​ണ സ​ർ​വി​സു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​റ് ട്രെ​യി​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​ർ​വി​സ് തി​ങ്ക​ളാ​ഴ്ച​യും തു​ട​ർ​ന്നു. രാ​വി​ലെ ആ​റി​ന്  തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ ഒാ​ട്ടം രാ​ത്രി പ​ത്ത് വ​രെ നീ​ണ്ടു. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ർ 25 മി​നി​റ്റു​കൊ​ണ്ട് ഓ​ടി​യെ​ത്തി. പ​രീ​ക്ഷ​ണ ഒാ​ട്ടം ഉ​ദ്ഘാ​ട​ന ദി​വ​സം​വ​രെ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം.

 

Tags:    
News Summary - kochi metro rail first trip for disabled person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.