Posted On
date_range Updated On
date_range വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യമല്ലെന്ന് കെ. മുരളീധരന്‍
വടകര: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യമല്ല, പരസ്യമാണെന്ന് കെ. മുരളീധരന്‍ എം.പി. അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍, ചില കക്ഷികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പല വിശേഷണവും നല്‍കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ അവർ പുണ്യാളന്മാരെന്നാണ് വിശേഷിപ്പിച്ചത്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മറച്ചുപിടിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.