കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ, ഇബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ 

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജന. സെക്രട്ടറി

കോ​ഴി​ക്കോ​ട്: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ​യും സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. എ.​പി. അ​ബ്ദു​ൽ​ക​രീം ഹാ​ജി ചാ​ലി​യ​മാ​ണ് ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി.

മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: പൊ​ന്മ​ള അ​ബ്ദു​ൽ ഖാ​ദി​ർ മു​സ്‌​ലി​യാ​ർ, എം.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, പ​ട്ടു​വം കെ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ, മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്‌​മാ​ൻ ഫൈ​സി, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, പേ​രോ​ട് അ​ബ്ദു​റ​ഹ്‌​മാ​ൻ സ​ഖാ​ഫി, ബി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി ഫൈ​സി, എ. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി, കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്‌​മാ​ൻ ദാ​രി​മി, വി.​എ​ച്ച്. അ​ലി ദാ​രി​മി, എം.​കെ. ഹാ​മി​ദ് ചൊ​വ്വ (വൈ​സ് പ്ര​സി.).

വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്‌​മാ​ൻ ഫൈ​സി, എ​ൻ. അ​ലി അ​ബ്ദു​ല്ല, സി.​പി. സൈ​ദ​ല​വി മാ​സ്റ്റ​ർ, മ​ജീ​ദ് ക​ക്കാ​ട്, മാ​ളി​യേ​ക്ക​ൽ സു​ലൈ​മാ​ൻ സ​ഖാ​ഫി, സ​യ്യി​ദ് ത്വാ​ഹ സ​ഖാ​ഫി, മു​സ്‌​ത​ഫ കോ​ഡൂ​ർ, മു​ഹ​മ്മ​ദ് പ​റ​വൂ​ർ, ജി. ​അ​ബൂ​ബ​ക്ക​ർ, അ​ബൂ​ബ​ക്ക​ർ പ​ടി​ക്ക​ൽ (സെ​ക്ര.). 66 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്റ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ കു​മ്പോ​ൽ പു​നഃ​സം​ഘ​ട​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kerala Muslim Jamaat: Kanthapuram President, Khalil Thangal Gen. Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.