ഇടതുകോട്ടകൾ തകർത്തെറിഞ്ഞ് യു.ഡി.എഫ് -LIVE UPDATES
2025-12-13 10:49 IST
ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്
ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്
2025-12-13 10:40 IST
എറണാകളും തൃപ്പൂണിത്തുറ നഗരസഭ പിടിച്ച് എൻ.ഡി.എ. 19 സീറ്റുകളിൽ എൻ.ഡി.എ; എൽ.ഡി.എഫിന് 16, യു.ഡി.എഫിന് ഏഴ്
എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭാ ഭരണം പിടിച്ച് എൻ.ഡി.എ
2025-12-13 10:16 IST
കോഴിക്കോട് മുൻ മേയർ ബീന ഫിലിപ്പിന്റെ വാർഡിൽ എൻ.ഡി.എക്ക് ജയം
പൊറ്റമ്മൽ വാർഡിൽ സി.പി.എമ്മിന്റെ അഡ്വ. അങ്കത്തിൽ അജയ് കുമാറിനെയാണ് ബി.ജെ.പിയുടെ ടി രനീഷ് തോൽപിച്ചത്.
2025-12-13 10:09 IST
റിജിൽ മാക്കുറ്റി ജയിച്ചു
റിജിൽ മാക്കുറ്റി ജയിച്ചു; പിടിച്ചെടുത്തത് എൽ.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.