സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്‍റെ മാതാവ് വഹീദ നിര്യാതയായി

കൊടിയത്തൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്‍റെ മാതാവ് വഹീദ (61) നിര്യാതയായി. വിദ്യാഭ്യാസ വകുപ്പിൽനിന്നും വിരമിച്ച അക്കൗണ്ട്സ് ഓഫിസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്.

മറ്റു മക്കൾ: വസീത ടീച്ചർ (എസ്.കെ യു.പി സ്‌കൂൾ കൊടിയത്തൂർ), വസീജ, മരുമക്കൾ: ജംഷീദ് പട്ടണയിൽ, (സീനിയർ ക്ലർക്ക് കേരള പൊലീസ്), ലബീദ് കെ. അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്‌ടർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - CPM Leader V. Wasif’s Mother Waheeda Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.