Posted On
date_range Updated On
date_range ഡൽഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഡൽഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസിൽ എത്തിയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരള ഹൗസിലെ മൂന്ന് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരികരിച്ചിട്ടുണ്ട്. ഇതോടെയാണ് കേരള ഹൗസ് അടച്ചിടാൻ തീരുമാനമായത്.
കേള ഹൗസ് മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.