Posted On
date_range Updated On
date_range സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കും –ഐ.എം.എ
തിരുവനന്തപുരം: പ്രളയത്തില്പെട്ട രോഗികളുടെയും മറ്റുള്ളവരുടെയും പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്ന് ഐ.എം.എ. ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നു. അതിനാൽ പകര്ച്ചവ്യാധികള് പടര്ന്നുപിടിക്കാന് സാധ്യത കൂടുതലാണ്. അത് തടയാന് ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.