കേരള കോൺഗ്രസിൽ രാജി

കോട്ടയം: ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം അംഗം വിജയിച്ചതിന്​ പിന്നാലെ പാർട്ടിയിൽ രാജി. കേരള കോൺഗ്രസ്​-എം കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ. ജെ ആഗസ്തിയാണ്  രാജിക്കത്ത് നല്‍കിയത്​.

അതേസമയം ഇക്കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ്  ജോസഫ് വിഭാഗം ആരോപിക്കുന്നത്​. കോണ്‍ഗ്രസിന്‍റെ വിമര്‍ശനം ശരിയെന്ന് മോന്‍സ് ജോസഫ്​എം.എൽ.എയും പ്രതികരിച്ചിട്ടുണ്ട്​.
 

Tags:    
News Summary - Kerala Congress (M)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.