മുഖ്യമ​ന്ത്രി ഞായറാഴ്ച​ യു.എ.ഇയിലേക്ക്​; ബിസിനസ് പ്രമുഖർ, ഭരണാധികാരികൾ എന്നിവരുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച യു.എ.ഇയിലേക്ക് തിരിക്കും​. തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക്​ സന്ദർശന പരിപാടികൾ.

ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ഭരണാധികാരികൾ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഗൾഫ് സന്ദർശനത്തിന്‍റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം. ചൊവ്വാഴ്ച മടങ്ങും.

അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ അവസാനിക്കും.

Tags:    
News Summary - Kerala CM pinarayi Vijayan to visit UAE on Sunday; meets business leaders and administrators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.