Posted On
date_range Updated On
date_range സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്
പൂക്കോട്ടുംപാടം: അവധിക്കാലത്ത് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സഹോദരങ്ങൾ. കവളമുക്കട്ട സ്വദേശികളായ മാങ്ങോണത്ത് പുത്തൻവീട്ടിൽ ബെന്നി-ജിനി ദമ്പതികളുടെ മക്കളായ അബ്ദിയാൽ, അമേഡിയസ്, അന്ന എന്നിവരാണ് തങ്ങളുടെ സമ്പാദ്യമായ 2530 രൂപ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ ഓഫിസർ പി. വിഷ്ണുവിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.