സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 09:53 IST
ഉദുമയിൽ ബാലകൃഷ്ണൻ പെരിയ 2724 വോട്ടിന് മുന്നിട്ട് നിൽക്കുന്നു
ബാലകൃഷ്ണൻ പെരിയ (യു.ഡി.എഫ്): 5024, സി.എച്ച്. കുഞ്ഞമ്പു (എൽ.ഡി.എഫ്): 2300, എ. വേലായുധൻ (എൻ.ഡി.എ): 2012
2021-05-02 09:52 IST
എൽ.ഡി.എഫ് സ്ഥാനാർഥി എൽദോ എബ്രാഹമിന് ।94 വോട്ടുകൾക്ക് ലീഡ്
ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി എൽദോ എബ്രാഹമിന് ।94 വോട്ടുകൾക്ക് ലീഡ്
എൽദോ എബ്രാഹം -4764
മാത്യു കുഴല നാടൻ -4570
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.