സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 09:47 IST
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ ലീഡ് ചെയ്യുന്നു
വോട്ട്നില:
ടി.പി. രാമകൃഷ്ണൻ (സിപിഎം)-13707
സി.എച്ച് എബ്രാഹിംക്കുട്ടി (സ്വത)-13922
അഡ്വ കെ.വി സുധീർ (ബി.ജെ.പി)-1665
2021-05-02 09:46 IST
കശമശ്ശേരിയിൽ പിന്നിലായിരുന്ന പി. രാജീവ് മുന്നിലെത്തി
പി. രാജീവ് 310 വോട്ടുകൾക്കാണ് മുന്നിൽ.
2021-05-02 09:44 IST
ബേപ്പൂര്‍ അഡ്വ പി.എ. മുഹമ്മദ് റിയാസ് ലീഡ് ചെയ്യുന്നു
അഡ്വ പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം) - 6989
അഡ്വ.പി.എം നിയാസ് (ഐ.എൻ.സി) - 2914
അഡ്വ പ്രകാശ് ബാബു (ബിജെപി) - 2314
2021-05-02 09:43 IST
പൂഞ്ഞാറിൽ പി.സി ജോർജ് പിന്നിൽ തന്നെ
പൂഞ്ഞാർ മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് -എം) 2969 വോട്ടിന് ലീഡ് ചെയ്യുന്നു
2021-05-02 09:42 IST
കോങ്ങാട് കെ. ശാന്തകുമാരി 1597 വോട്ടിന്റെ ലീഡ്
കോങ്ങാട് കെ. ശാന്തകുമാരി (എല്‍.ഡി.എഫ്) 1597 വോട്ടിന്റെ ലീഡ്. ഇതുവരെ ലഭിച്ച വോട്ടുകൾ - 5101
2021-05-02 09:41 IST
മലമ്പുഴയിൽ എ. പ്രഭാകരൻ (എൽഡിഎഫ്) ലീഡ് ചെയ്യുന്നു
മലമ്പുഴ: എ. പ്രഭാകരൻ (എൽഡിഎഫ്) ലീഡ് ചെയ്യുന്നു
ഇതുവരെ ലഭിച്ച വോട്ടുകൾ- 3734,
ലീഡ്- 1565
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.