സമ്പൂർണ ഇടത്​ ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ

2021-05-02 10:20 IST

പിറവം മണ്ഡലത്തിലെ ലീഡ് നില; അനൂപ് ജേക്കബ് മുന്നിൽ

അനൂപ് ജേക്കബ് (യു.ഡി.എഫ്) ലീഡ്- 1029

വോട്ടുകൾ - 9938

സിഡു മോൾ ജേക്കബ് (എൽ.ഡി.എഫ്)

വോട്ടുകൾ - 8909

ആശിഷ് (ബി.ജെ.പി)

വോട്ടുകൾ - 2591

സി.എൻ. മുകുന്ദൻ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ

വോട്ടുകൾ - 91

സിന്ധു മോൾ സി - സ്വതന്ത്ര

വോട്ടുകൾ - 85

രെഞ്ചു പി.ബി - സ്വതന്ത്രൻ

വോട്ടുകൾ - 58

നോട്ട - 245

2021-05-02 10:20 IST

വട്ടിയൂർകാവിൽ വി.കെ പ്രശാന്ത് 3040 വോട്ടിന് മുന്നിൽ

രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.

2021-05-02 10:18 IST

ഏറ്റുമാനൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായി; അഡ്വ. പ്രിൻസ് മാത്യൂവിന് ലീഡ്

അഡ്വ പ്രിൻസ്മാത്യൂ-3684, വി.എൻ വാസവൻ-2974, ടി.എൻ ഹരികുമാർ -514, ലതിക സുഭാഷ് -577

Tags:    
News Summary - kerala assembly election 2021 live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.