ചെലവൂർ: മർകസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പലുമായിരുന്ന കെ.സി ഫസലുൽ ഹഖ് (56) നിര്യാതനായി. നിരവധി സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളിൽ സജീവമായിരുന്നു. മാപ്പിളപ്പാട്ട് രചയിതാവ് പരേതനായ കെ.സി. അബൂബക്കറിന്റെ മകനാണ്.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാത്രി 8.30ന് ചെലവൂർ പുളിക്കൽ പള്ളിത്താഴം ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.