എം.ഡി.എം.എയുമായി രണ്ടു​പേർ അറസ്റ്റിൽ

കാ​സ​ർ​കോ​ട്​: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ കാ​സ​ർ​കോ​ട്​ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. ക​യ്യാ​ർ പ​ച്ചം​ബ​ള റാ​ബി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്​ ഹാ​രി​സ്​ (30), ഇ​ച്ചി​ലം​കോ​ട്​ പ​ച്ചം​ബ​ള്ള ഹൗ​സി​ൽ ഇ​ബ്രാ​ഹിം ബാ​ത്തി​ഷ (30) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 58 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.  

Tags:    
News Summary - Two people were arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.