റബർ തോട്ടത്തിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി

ചെറുവത്തൂർ: റബർ തോട്ടത്തിൽ നിന്നും അഞ്ച് പെരുമ്പാമ്പുകളെ പിടികൂടി. പിലാവളപ്പിലെ നൗഫലിൻ്റെ പറമ്പിൽ നിന്നാണ് വനം വകുപ്പ് അധികൃതരായ വിശാഖ്, യദുകൃഷ്ണൻ എന്നിവരുടെ സഹായത്തോടെ പാമ്പുകളെ പിടികൂടിയത്.

ടാപ്പിംഗ് തൊഴിലാളിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഷാബിത്, ഷഫീഖ്, ഖാദർ, ഫിർദൗസ്, നൗഫൽ, ബി.കെ.സാദിഖ് എന്നിവർ സഹായികളായി. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നു വിട്ടു.

Tags:    
News Summary - The pythons were caught from the rubber plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.