നോയൽ ടോമിൻ ജോസഫിനെതിരെയുള്ള നടപടി റദ്ദാക്കി


കാസർകോട്​: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയ നടപടി കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി പിൻവലിച്ചതായി ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ അറിയിച്ചു.


Tags:    
News Summary - The action against Noel was canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.