പി​ലി​ക്കോ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ലെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കു​ന്നു

പി​ലി​ക്കോ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ 1.75 കോ​ടി​യു​ടെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്​​തു

പി​ലി​ക്കോ​ട്​: സം​സ്​​ഥാ​ന​ത്ത്​ അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ സ​മ​ഗ്ര​മാ​റ്റം ന​ട​പ്പാ​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. പി​ലി​ക്കോ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ 1.75 കോ​ടി മു​ട​ക്കി നി​ര്‍മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മാ​ധ​വ​ന്‍ മ​ണി​യ​റ, പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ. ​കൃ​ഷ്ണ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​മ​നു, പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി.​വി. സു​ലോ​ച​ന, പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. വി​ജ​യ​ന്‍, പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി.​വി. ച​ന്ദ്ര​മ​തി, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​വി. സു​ജാ​ത, പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ന​വീ​ന്‍കു​മാ​ര്‍, വി. ​പ്ര​ദീ​പ്, കെ. ​ഭ​ജി​ത്ത്, ഡി.​ഡി.​ഇ കെ.​വി. പു​ഷ്പ, സി. ​രാ​മ​കൃ​ഷ്ണ​ന്‍, ജി​ല്ല പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ​ഓ​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ചെ​റു​വ​ത്തൂ​ര്‍ എ.​ഇ.​ഒ കെ.​ജി സ​ന​ല്‍ ഷാ, ​സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ബി.​പി.​സി ചെ​റു​വ​ത്തൂ​ര്‍ വി.​എ​സ്. ബി​ജു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് മു​നീ​ര്‍ വ​ട​ക്കു​മ്പാ​ട് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​ന് മേ​ല്‍നോ​ട്ടം വ​ഹി​ച്ച കോ​ണ്‍ട്രാ​ക്ട​റെ മു​ന്‍ എം.​എ​ല്‍.​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍ ആ​ദ​രി​ച്ചു. പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ നാ​റോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാ​സ​ർ​കോ​ട്​: മേ​ലാ​ങ്കോ​ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ. യു.​പി സ്‌​കൂ​ള്‍ കെ​ട്ടി​ട സ​മു​ച്ച​യ​വും മോ​ഡ​ല്‍ പ്രീ​പ്രൈ​മ​റി കാ​മ്പ​സും മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി നാ​ടി​ന്​ സ​മ​ര്‍പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് മാ​തൃ​ക​യാ​ണ് മേ​ലാ​ങ്കോ​ട്ട് പ്രീ​പ്രൈ​മ​റി സ്‌​കൂ​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി മു​ഖ്യ​തി​ഥി​യാ​യി. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് മു​നീ​ര്‍ വ​ട​ക്കു​മ്പാ​ട​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. മോ​ഡ​ല്‍ പ്രീ​പ്രൈ​മ​റി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​വി. ര​വീ​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ബ്ദ​ല്ല ബി​ല്‍ ടെ​ക്, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്​​ഥി​രം​സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​വി. മാ​യാ​കു​മാ​രി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ടി.​വി. സു​ജി​ത് കു​മാ​ര്‍, കെ. ​ല​ത, എ​ന്‍. അ​ശോ​ക് കു​മാ​ര്‍, കു​സു​മം ഹെ​ഗ്‌​ഡെ, എം. ​ശോ​ഭ, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ വി.​വി. ഭാ​സ്‌​ക​ര​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍മാ​ന്‍ വി.​വി. ര​മേ​ശ്, വി​ക​സ​ന സ​മി​തി ചെ​യ​ര്‍മാ​ന്‍ പി. ​അ​പ്പു​ക്കു​ട്ട​ന്‍, എ.​ഇ.​ഒ കെ.​ടി. ഗ​ണേ​ഷ് കു​മാ​ര്‍, പി. ​പ്ര​വീ​ണ്‍ കു​മാ​ര്‍, എം. ​സു​നി​ല്‍കു​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ. ​രാ​ജ്‌​മോ​ഹ​ന്‍, കെ.​കെ. വ​ത്സ​ല​ന്‍, കെ.​സി. പീ​റ്റ​ര്‍, പി.​പി. രാ​ജു, ജോ​ണ്‍ ഐ​മ​ണ്‍, എം. ​കു​ഞ്ഞ​മ്പാ​ടി, ര​തീ​ഷ് പു​തി​യ പു​ര​യി​ല്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, മു​ത്ത​ലീ​ബ് കൂ​ളി​യ​ങ്കാ​ല്‍, പി.​ടി. ന​ന്ദ​കു​മാ​ര്‍, കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍.​എ. ഖാ​ലി​ദ്, എ​ച്ച്.​ആ​ര്‍. ശ്രീ​ധ​ര​ന്‍, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എ​ച്ച്.​എ​ന്‍. പ്ര​കാ​ശ​ന്‍, മ​ദ​ര്‍ പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ര​ശ്മി പു​തു​ക്കൈ​കെ, വി. ​വ​ന​ജ, ബി. ​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​വി. സു​ജാ​ത സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

മേക്കാട്ട് സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കും –മന്ത്രി

കാ​സ​ർ​കോ​ട്​: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മ​ടി​ക്കൈ-2 മേ​ക്കാ​ട്ട് സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. മ​ടി​ക്കൈ ര​ണ്ട് വൊ​ക്കേ​ഷ​ന​ല്‍ ഗ​വ. സ്‌​കൂ​ളി​െൻറ നൂ​റാം വാ​ര്‍ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് പാ​ദൂ​ര്‍ സോ​ളാ​ര്‍ പാ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്​​ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​ഡ്വ. എ​സ്.​എ​ന്‍. സ​രി​ത, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​വി. ശ്രീ​ല​ത, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്​​ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‍, ഡി.​ഡി.​ഇ കെ.​വി. പു​ഷ്പ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി. ​പ്ര​കാ​ശ​ന്‍, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്​​ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ര​മ പ​ത്മ​നാ​ഭ​ന്‍, മ​ടി​ക്കൈ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി. ​പ്ര​ഭാ​ക​ര​ന്‍, എം. ​രാ​ജ​ന്‍, കെ.​വി. കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. പ്രീ​ത സ്വാ​ഗ​തം പ​റ​ഞ്ഞു. സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സു​രേ​ഷ് കു​മാ​ര്‍ ന​ന്ദി പ​റ​ഞ്ഞു.




Tags:    
News Summary - Pilikot Govt. school building inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.