ജലനടത്തം

ചെറുവത്തൂർ: 'തെളിനീർ ഒഴുകും നവകേരളം' കാമ്പയി​നിന്റെ ഭാഗമായി സംഘടിപ്പിച്ചു. പീലിക്കോട് പഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതി സംഘടിപ്പിച്ച ജലസഭയും ജലനടത്തവും പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. കെ. പ്രദീപൻ, എം.എ. കൃഷ്ണൻ, ഗോപാലകൃഷ്ണൻ, കെ. ഷാജി, പി. രവീന്ദ്രൻ, എം. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ, അഭിലാഷ്, ഷൈനി, സി.വി. ലീല എന്നിവർ സംസാരിച്ചു. പടം: പിലിക്കോട് പഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതി സംഘടിപ്പിച്ച ജലസഭയും ജലനടത്തവും പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.