നോമ്പുതുറ

ചെറുവത്തൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സമൂഹ നടത്തി. ഇഫ്താർ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്​ സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്​ പി.വി. രാഘവൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. സുധാകരൻ, ടി.സി. അബ്ദുൽ ഖാദർ, ഉണ്ണികൃഷ്ണൻ, മുകേഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം.. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ സമൂഹ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.