പരവനടുക്കം: ജി.എച്ച്.എസ്.എസ് ചെമ്മനാട് 1985-86 എസ്.എസ്.എൽ.സി ബാച്ച് കുടുബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ് രവി നഞ്ചിൽ അധ്യക്ഷത വഹിച്ചു. സിജി കരിയർ ഗൈഡൻസ് അന്താരാഷ്ട്ര കോഓഡിനേറ്റർ മുജീബുല്ലയെ ആദരിച്ചു. വി. ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. ചന്ദ്രൻ കോളിയടുക്കം, പുരുഷോത്തമൻ, രവീന്ദ്രൻ പാലിച്ചിയടുക്കം, സുശീല ദാമോദരൻ, രത്നാകരൻ പാലോത്ത്, ശ്രീധരൻ അണിഞ്ഞ, എം. സരോജിനി, ലീല ശശിധരൻ, രോഹിണി, മിനു റംല, സരോജിനി തെക്കിൽ, മാധവി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി മുസ്തഫ മച്ചിനടുക്കം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.