നീലേശ്വരം : പുണ്യം പൂങ്കാവനം ജില്ല കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടിപ്പൊയിൽ അയ്യപ്പ ഭജനമഠം ശബരിമല ശുദ്ധിസേവ സംഘം പ്രവർത്തകരെ . കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്റർ രമേശൻ കരുവാച്ചേരി,കെ.വി. വിനോദ്, ജയരാജ് ഗുരുസ്വാമി, എൻ. പുഷ്പരാജൻ, സതീഷ് ചന്ദ്രൻ, പ്രസന്ന ബാലചന്ദ്രൻ, കെ. ദിലീപ് എന്നിവർ സംസാരിച്ചു. photoayappa bhajana madam.jpg കാട്ടിപ്പൊയിൽ അയ്യപ്പ ഭജനമഠത്തിൽ നടന്ന പരിപാടി കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.