ഉദുമ: ചന്ദ്രഗിരി കലാകേന്ദ്രത്തിൻെറ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് റോവർ വിഭാഗം സംസ്ഥാന കമീഷണറും മെഡൽ ഓഫ് മെറിറ്റ് അവാർഡ് ജേതാവുമായ അജിത് സി. കളനാടിനെ . അസീസ് കീഴൂർ അധ്യക്ഷത വഹിച്ചു. രാഘവൻ മാങ്ങാട്, രാജൻ എൻ. തെരുവത്ത്, അശോകൻ കെ. തെരുവത്ത്, അബൂബക്കർ കുഞ്ഞി ചെമ്പിരിക്ക, പ്രതീഷ് കൂവത്തൊട്ടി, അജിത് കളനാട്, പി. രതീഷ് ബാബു തെരുവത്ത്, സി.കെ. ഉമേശൻ ചാത്തങ്കൈ, മുരളീധരൻ കെ. തെരുവത്ത്, പ്രസന്ന അശോകൻ, ശോഭന പ്രസാദ്, സിന്ധു വിനോദ്, ജിജി സുധാകരൻ, ധന്യ ഹരീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: UDUMA2.JPG ചന്ദ്രഗിരി കൈരളി കലാകേന്ദ്രം അജിത് സി. കളനാടിനെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.