കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകുപ്പിൽ നിയമ വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് (ദിവസവേതനാടിസ്ഥാനത്തിൽ) ജൂൺ 17ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 10.30ന് മഞ്ചേശ്വരം നിയമപഠന വകുപ്പിലാണ് . ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. പിഎച്ച്.ഡി ഉള്ളവർക്ക് മുൻഗണന. ബന്ധപ്പെടേണ്ട നമ്പർ: +918943006208
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.