ക്യാപ്ഷൻ

കണ്ണൂർ സർവകലാശാലയിൽനിന്ന് 'സംസ്കാരം, രാഷ്ട്രീയം, ആധിപത്യക്രമീകരണങ്ങൾ വടക്കേ മലബാറിന്റെ തെയ്യം അവതരണത്തിൽ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രവിഭാഗം അധ്യാപകൻ നന്ദകുമാർ കോറോത്ത്. എറണാകുളം മഹാരാജാസ് കോളജിലെ ഡോ. വിനോദ്കുമാർ കല്ലോലിക്കലിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. നീലേശ്വരം സ്വദേശിയാണ്. photonandakumar koroath.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.