കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റിസോർട്ടില്‍ വിവാഹം; കേസെടുത്തു

കാസർകോട്​: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ നഗരത്തിന്​ സമീപത്തെ റിസോർട്ടില്‍ നടന്ന വിവാഹച്ചടങ്ങിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ് റിസോർട്ട്​ പരിസരത്ത് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാനദണ്ഡം ലംഘിച്ചെന്ന്​​ വ്യക്​തമായത്. റിസോർട്ട് ഉടമക്കെതിരെയും കേസെടുത്തതായി ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Tags:    
News Summary - Married at resort in violation of covid standards; The case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.