കാസർകോട് ജില്ലയിൽ നാളെ സ്കൂൾ അവധി

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. ​അതേസമയം, കോളജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയിൽ ജില്ലയിലെ പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്നത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. 

Tags:    
News Summary - Heavy rain: Holiday for educational institutions in kasaragod district tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.