ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫാഷൻ ഗോൾഡ് എം.ഡി പൂക്കോയ തങ്ങളെ ഹാജരാക്കിയപ്പോൾ
Posted On
date_range Updated On
date_range ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾക്ക് ജാമ്യം
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ചന്തേ മാണിയാട്ടെ പൂക്കോയ തങ്ങൾക്ക് ജാമ്യം. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂർ– കാസർകോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. 156 കേസുകളിൽ പ്രതിയാണ് തങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.