representation image
Posted On
date_range Updated On
date_range ഓണാവധിയുടെ മറവിൽ സ്കൂൾ മതിൽ പൊളിച്ച് റോഡ്; 20 പേർക്കെതിരെ കേസ്
കാസർകോട്: മഞ്ഞംപാറ ജി.എൽ.പി സ്കൂളിെൻറ ചുറ്റുമതിൽ പൊളിച്ച് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് 20പേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഹെഡ്മാസ്റ്റർ നൽകിയ പരാതിയിലാണ് കേസ്. ഓണാവധിയുടെ മറവിൽ പരിസരവാസികളായ ചിലർ മതിൽ പൊളിച്ച് റോഡ് നിർമിച്ചുവെന്നാണ് പരാതി. 9000രൂപയുടെ നഷ്ടവുമുണ്ട്. പരിസരവാസികൾക്കെതിരെയാണ് േകസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.