2555 പാക്കറ്റ്​ പുകയില ഉൽപന്നവുമായി പിടിയിൽ

കാസർകോട്​: 2555 പാക്കറ്റ്​ നിരോധിത പുകയില ഉൽപന്നവുമായി ബിഹാർ സ്വദേശി പിടിയിൽ. ബീരന്ത്​ബയലിലെ കോളനിയിൽ താമസിക്കുന്ന മുന്നപ്രസാദ്​ ചൗധരിയാണ് (52)​ പിടിയിലായത്​. പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്തുനിന്നാണ്​ എസ്​.ഐ വിഷ്​ണുപ്രസാദും സംഘവും ഇയാളെ പിടികൂടിയത്​. അധ്യാപക ഒഴിവ്​ കാസർകോട്​: ജി.എച്ച്.എസ്.എസ് ഉപ്പളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്‌ (കന്നട). നാചുറൽ സയൻസ് (മലയാളം) തസ്തികകളിൽ ഒഴിവുണ്ട്​. കൂടിക്കാഴ്ച വെള്ളിയാഴ്​ച രാവിലെ 11ന്​. ഫോൺ: 9446063502.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.