കാസർകോട്: ജില്ലയില്‍ . 671 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 2702 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1182 ആയി. വീടുകളില്‍ 11513, സ്ഥാപനങ്ങളില്‍ 458 ഉൾപ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11968 പേരാണ്. പുതിയതായി 521 പേരെ കൂടി നിരീക്ഷണത്തിലാക്കി. 317 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്‍ററുകളിലുമായി 379 പേരെ നിരീക്ഷണത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.