കാസർകോട്: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനശ്വര വിശാൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി. വിശാലാക്ഷന്റെയും പെരിയ പോളിടെക്നിക് കോളജ് അധ്യാപിക വി.കെ. നിഷയുടെയും മകളാണ്. ഉദുമ ബാരയിലെ അടുക്കത്ത്‍വയൽ സ്വദേശിയാണ്. anaswara vishal plus two full mark അനശ്വര വിശാൽ (നേരത്തേ അയച്ച ക്യാപ്ഷൻ ഒഴിവാക്കി ഇതെടുക്കാം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.