കാസർകോട്: ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനിയില്‍ താല്‍ക്കാലിക അസി. പ്രഫസര്‍മാരുടെ അഭിമുഖം മേയ് 23ന് രാവിലെ 10ന് കോളജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0467 2257541. ഡോക്ടറുടെ ഒഴിവ് കാസർകോട്: ആര്‍ദ്രം വാര്‍ഷികപദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറുടെ ഒഴിവുണ്ട്. മേയ് 25ന് രാവിലെ 11നും 12നും ഇടയില്‍ പ്രാഥമികാരോഗ്യകേന്ദ്രം അഡൂര്‍ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04994 271266.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.