നേത്രപരിശോധന ക്യാമ്പ് 13ന്

നീലേശ്വരം: ബിരിക്കുളം നവോദയ വായനശാല സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ബിരിക്കുളം അംഗൻവാടിയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൻെറര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണിത്. ഫോണ്‍: 9946580049.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.