ജില്ലയില്‍ 13 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്: . ചികിത്സയിലുണ്ടായിരുന്ന 49 പേര്‍ക്ക് നെഗറ്റിവായി. 242 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവർ 1190. ജില്ലയില്‍ 1385 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1143 പേരും സ്ഥാപനങ്ങളില്‍ 242 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 1385 പേരാണ്. പുതുതായി 68 പേരെ കൂടി നിരീക്ഷണത്തിലാക്കി. 495 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 193 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതുതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 68 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍നിന്നും 49 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 1,66,246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,64,536 പേര്‍ ജില്ലയില്‍ നെഗറ്റിവായി. 27 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.