ജില്ല ആസൂത്രണ സമിതി യോഗം 10ന്

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി ജില്ല ആസൂത്രണ സമിതിയോഗം ആഗസ്റ്റ് 10ന് ഉച്ചക്ക് 2.30ന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊലീസ് കംപ്ലയന്‍സ് അതോറിറ്റി സിറ്റിങ് മാറ്റി കാസർകോട്: ആഗസ്റ്റ് 11ന് നടത്താനിരുന്ന ജില്ലതല പൊലീസ് കംപ്ലയന്‍സ് അതോറിറ്റിയുടെ സിറ്റിങ് മാറ്റിവെച്ചതായി കംപ്ലയന്‍സ് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.