കാസർകോട്: തെക്കിൽ ഗ്രാമീണാഭിരുദ്ധി പ്രതിഷ്ഠാനദ അറന്തോട് സുള്ളീയ സൗഹാർദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ടി.എം. ഷാഹിദ് തെക്കിൽ അധ്യക്ഷത വഹിച്ചു. അറന്തോട് ജുമാമസ്ജിദ് ഖതീബ് ഇസ്ഹാഖ് ബാഖവി പ്രാർഥന നിർവഹിച്ചു. സെക്രട്ടറി അഷ്‌റഫ് ആമുഖ പ്രഭാഷണം നടത്തി. സുള്ള്യ നഗര പഞ്ചായത്ത് അംഗം എം. വെങ്കപ്പ ഗൗഡ സംസാരിച്ചു. സുള്ള്യ ഗാന്ധിനഗർ ജുമ പള്ളി പ്രസിഡന്റ് കെ.എം. മുസ്തഫ സംസാരിച്ചു. സുള്ള്യ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജയരാമൻ സംസാരിച്ചു. സുള്ള്യ വെങ്കിട്ടരമണ സൊസൈറ്റി ഡയറക്ടർ പി.എസ്. ഗംഗാധര, സംപാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.കെ. ഹമീദ് ഗൂനഡ്ക, കല്ലുഗുണ്ടി വിഷ്ണുമൂർത്തി ക്ഷേത്രം അധ്യക്ഷൻ ജഗദീഷ് റൈ കല്ലുഗുണ്ടി, വി.കെ. ബാലൻ കല്ലുഗുണ്ടി, ദാമോദര മാസ്റ്റർ, ഡോ. ഹർഷവർധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.