റിലീഫ് പ്രവർത്തനം

കുമ്പള: രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകി മൊഗ്രാൽ ദേശീയവേദിയുടെ റമദാൻ . ഒന്നര ലക്ഷം രൂപയുടെ ചികിത്സാസഹായമാണ് റമദാൻ റിലീഫിന്റെ ഭാഗമായി നിർധനരായ നാൽപതോളം രോഗികൾക്ക് വിതരണം ചെയ്തത്. പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ, വൈസ് പ്രസിഡന്റ് റിയാസ് മൊഗ്രാൽ, സെക്രട്ടറി ടി.കെ. ജാഫർ, ജോയന്റ് സെക്രട്ടറി വിജയകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. അൻവർ, മുഹമ്മദ് അബ്‌കോ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.