പെരുന്നാൾ നമസ്കാരം.

പടന്ന ഐ.സി.ടി ഈദ് ഗാഹ് തെക്കേപ്പുറം: യു.സി മുഹമ്മദ് സാദിഖ് -7.30 പടന്ന വലിയ ജുമാമസ്ജിദ്: ഫൈസൽ ദാരിമി -8.30 അബ്റാർ മസ്ജിദ്: യാസർ മൗലവി-7.30 വടക്കേപ്പുറം ജുമാമസ്ജിദ്: മുജീബ് അസ്ഹരി-8.00 സലഫി ഈദ്ഗാഹ് മൂസ ഹാജി മുക്ക്: സ്വലാഹുദ്ദീൻ അയ്യൂബി-8.00 ഓരിമുക്ക് സലഫി സെന്റർ ഈദ് ഗാഹ്: നാസർ സ്വലാഹി-7.15 പടന്ന കാലിക്കടവ് ബദർ ജുമാമസ്ജിദ്: ജാബിർ മൗലവി -8.00 കൊട്ടയന്താർ അഹമ്മദ് ഗനി സുന്നി ജുമാമസ്ജിദ്: സിദ്ദീഖ് ബാഖവി -8.30 അഴീക്കൽ ജുമാമസ്ജിദ്: മുഹമ്മദ് സഅദി അൽ അഫ്ളലി -8.00 എടച്ചാക്കൈ രിഫാഈ ജുമാ മസ്ജിദ് (ഇർശാദുൽ ഇസ്ലാം മദ്റസ): ഹാരിസ് അൽ ഹസനി -8.00 പൊറോട്ട് ദാറുസ്സലാം മസ്ജിദ്: സൽമാൻ മൗലവി -7.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.