തൃക്കരിപ്പൂർ: ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പ്രസിഡൻറ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ഖാദർ പാണ്ട്യാല അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഇ.കെ. മല്ലിക, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. മനോഹരൻ, മെംബർ എം. അബ്ദുൽ സലാം, സി.ഡി.എസ് ചെയർപേഴ്സൻ ഇ.കെ. ബിന്ദു, കൃഷി ഓഫിസർ ശിവകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പി. വിനോദ് കുമാർ സ്വാഗതവും വി.ഇ.ഒ മുസ്തഫ നന്ദിയും പറഞ്ഞു. പടം// special grambasbha.jpg വലിയപറമ്പിൽ നടന്ന പ്രത്യേക ഗ്രാമസഭയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.