കാസർകോട്: ഗവ. ജനറൽ ആശുപത്രി വളപ്പിലെ മരംമുറി വിവാദത്തിൽ ഒടുവിൽ അറസ്റ്റ്. മരംമുറി കരാറെടുത്ത ശിഹാബുദ്ദീനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത്. മുൻകൂർ ജാമ്യമെടുത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. റോഡ് വികസനത്തിനാണ് തേക്ക് ഉൾപ്പെടെ അഞ്ച് മരങ്ങൾ മുറിച്ചത്. മരംമുറിക്ക് അനുമതി നൽകുന്നതിനു മുമ്പായിരുന്നു നടപടി. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ മരം മുറിച്ചതിനാണ് കരാറുകാരനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.