തൃക്കരിപ്പൂർ: വിവിധ സാഹചര്യങ്ങളാൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വീട്ടിലെത്തി. സമഗ്രശിക്ഷ കേരളം ചെറുവത്തൂർ ബി.ആർ.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഉപജില്ലയിലെ ആറ് പഞ്ചായത്തുകളിലെ 10 കുട്ടികൾക്കാണ് സമ്മാനം നൽകിയത്. പ്രായത്തിനനുസരിച്ച് 21 ഇനം പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളാണിവ. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫായിസ് ബീരിച്ചേരി, ബി.ആര്‍.സി പരിശീലകന്‍ അനൂപ് കുമാർ കല്ലത്ത്, സ്പെഷൽ എജുക്കേറ്റർ എ.കെ. ഷീബ, ബി. റോഷ്ണി, കെ.പി. ഷാനിബ എന്നിവർ നേതൃത്വം നൽകി. sammanapothi.jpg ചെറുവത്തൂർ ഉപജില്ലയിലെ കുട്ടികൾക്കുള്ള സമ്മാനപ്പൊതി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.