സി.പി.ഐ നീലേശ്വരം ലോക്കൽ സമ്മേളനം

നീലേശ്വരം: പാലക്കാട്ട് എൻ. രാമദാസ് നഗറിൽ ജില്ല അസി. സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. രാഘവൻ പ്രവർത്തനറിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. സി. ഗംഗാധരൻ, അഡ്വ. എം. രഞ്ജിത്ത്, ഇ. പുഷ്പകുമാരി, മണ്ഡലം സെക്രട്ടറി പി. വിജയകുമാർ, ജില്ല കൗൺസിൽ അംഗങ്ങളായ എ. അമ്പൂഞ്ഞി, പി. ഭാർഗവി, മുകേഷ് ബാലകൃഷ്ണൻ, മണ്ഡലം അസി. സെക്രട്ടറി രവീന്ദ്രൻ മാണിയാട്ട്, സി.വി. വിജയരാജ്, രമേശൻ കാര്യങ്കോട് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി രമേശൻ കാര്യങ്കോടിനെയും അസി. സെക്രട്ടറിയായി എം.വി. ചന്ദ്രനെയും തെരഞ്ഞെടുത്തു. cpi local samelan.jpg സമ്മേളനം ജില്ല അസി. സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.