യുവധാര ക്ലബ് കെട്ടിടോദ്ഘാടനം

നീലേശ്വരം : കരിന്തളം കുഞ്ഞിപ്പാറ യുവധാര ക്ലബ് കെട്ടിടവും വാർഷികാഘോഷവും എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിനാനൂർ-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. വരയിൽ രാജൻ, എം. ചന്ദ്രൻ. കെ.വി. സുധീഷ് കുമാർ, കെ. വിനോദ് കുമാർ, എൻ. പ്രമോദ് എന്നിവർ സംസാരിച്ചു. പടം :: yuvadhara club.jpg കരിന്തളം കുഞ്ഞിപ്പാറ യുവധാര ക്ലബ്ബ് കെട്ടിടം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.