ചെറുവത്തൂർ: ചെറുവത്തൂർ പ്രസ് ഫോറം ഡയാന ഫർണിച്ചർ വേൾഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും. 17ന് രാവിലെ 10ന് ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിലാണ് മത്സരം. ജില്ലയിലെ എൽ.പി, യു.പി വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. എൽ.പി- ക്രയോൺസ്, യു.പി-ജലച്ചായം ഇനങ്ങളിലാണ് മത്സരം. ഫോൺ: 9562474880, 9495724554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.