'എന്റെ പാർട്ടിക്ക് എന്റെ ഹദിയ': ഗൃഹസമ്പർക്ക പരിപാടി

കാസർകോട്: മുസ്‍ലിം ലീഗ് 'എന്‍റെ പാർട്ടിക്ക് എന്‍റെ ഹദിയ' സംസ്ഥാന പ്രവർത്തന ഫണ്ട് കാമ്പയിന്‍റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 16 മുതൽ 18വരെ നേതാക്കളും പ്രവർത്തകരും വാർഡ് തലങ്ങളിൽ ഗൃഹസമ്പർക്ക പരിപാടി നടത്തും. അതത് പ്രദേശങ്ങളിലെ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്-മുനിസിപ്പൽ നേതാക്കളുടെ നേതൃത്വത്തിലാണ് ഗൃഹസമ്പർക്ക പരിപാടിയെന്ന്​ ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.