റോഡ് അടച്ചിടും

കാഞ്ഞങ്ങാട്: ഇട്ടമ്മൽ-പൊയ്യക്കര റോഡ് പ്രവൃത്തി നടക്കുന്നതിനാൽ റോഡ് പൂർണമായും അടച്ചിടും. ഏപ്രിൽ 10 മുതൽ മെക്കാഡം ടാറിങ് പ്രവൃത്തി ആരംഭിക്കും. ഒരു വാഹനവും കടത്തിവിടില്ല. ടാറിങ് അവസാനിക്കുന്നതുവരെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.